കർഷകമിത്ര പുരസ്കാരം
കർഷകമിത്ര പുരസ്കാരം വെങ്ങിനിശ്ശേരി സർവീസ് സഹകരണ ബാങ്കിന് കാർഷിക മേഖലയിൽ നൽകുന്ന സേവനങ്ങൾ പരിഗണിച്ച് സംസ്ഥാനത്ത പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് സഹകാര്യം മാസികയും കോ ഓപ്പറേറ്റീവ് ഔട്ടലുക്കും ഏർപ്പെടുത്തിയിട്ടുള്ള കാര്ഷികമിത്ര പുരസ്കാരം വെങ്ങിനിശ്ശേരി സർവിസ് സഹകരണ ബാങ്കിന് ലഭിച്ചു.